ഇ ഹരികുമാറിന്റെ കഥകള്‍

(അകാരാദിക്രമത്തിലുള്ള പട്ടിക)

കഥകളുടെ 58 വര്‍ഷങ്ങള്‍

 • വര്‍ഷം : 1959 മുതല്‍ 2016 വരെ
 • കഥകള്‍ : 176
 • കഥാസമാഹാരങ്ങള്‍: 17
 • നോവലുകള്‍ 9
 • തിരക്കഥകള്‍ : 5
 • നാടകങ്ങള്‍ : 1
 • പുരസ്കാരങ്ങള്‍:
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1988)
  • പത്മരാജന്‍ പുരസ്കാരം (1997)
  • നാലപ്പാടന്‍ പുരസ്കാരം (1998)
  • കഥാപീഠം പുരസ്കാരം (2006)
  • കേരള ചലചിത്ര അക്കാദമി അവാര്‍ഡ് (2012)
E Harikumar About his stories