ഒരെഴുത്തുകാരന്റെ സൃഷ്ടി തിരുത്തപ്പെടാമോ?
								ഒരെഴുത്തുകാരന്റെ സൃഷ്ടി തിരുത്തപ്പെടാമോ? എനിക്കറിയില്ല, സത്യം. പക്ഷെ എന്റെ രണ്ടു മൂന്നു കൃതികൾ മറ്റുള്ളവരുടെ നിർദ്ദേശമനുസരിച്ച് തിരുത്തുകയുണ്ടായിട്ടുണ്ട്. അച്ഛൻ, എം.ടി.  എസ്. ജയചന്ദ്രൻ നായർ, ടോണി ചിറ്റേട്ടുകളം,  ജമാൽ കൊച്ചങ്ങാടി  എന്നിവര്‍ നിര്‍ദ്ദേശിച്ച തിരുത്തുകളെക്കുറിച്ച്