സൂക്ഷിച്ചുവച്ച മയില്‍പ്പീലി

സൂക്ഷിച്ചുവച്ച മയില്‍പ്പീലി
  • ISBN: 978-93-88460-21-7
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1996
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 146 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (1996)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KB6TBZ9
(click to read )

1998 ലെ നാലപ്പാടന്‍ അവാര്‍ഡ് നേടിയ സമാഹാരം. ശ്രീഹരികുമാറിന്റെ കഥകളെക്കുറിച്ച് മനോരമ പറയുന്നു: 'മനസ്സിന്റെ ഇരുള്‍വീണൊരു കോണിനെ മൈക്രോസ്കോപ്പിലൂടെ അപഗ്രഥിക്കാനാവുമെങ്കില്‍ ഹരികുമാറിന്റെ കഥാലോകം അതില്‍ തെളിയുമെന്നതിന് ഉറപ്പ് അദ്ദേഹത്തിന്റെ ചെറുകഥാസമാഹാരങ്ങള്‍. പതിനാല് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കഥകള്‍ എല്ലാം ഒന്നിനൊന്ന് മികച്ചവയാണ്.'