എന്റെ സ്ത്രീകള്‍

എന്റെ സ്ത്രീകള്‍
  • ISBN: 978-81-2260-610-2
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2010
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 220 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. കറന്റ്ബുക്സ് ത്രിശൂര്‍ (2010)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K54LGGR
(click to read )

നമ്മുടെ ആദ്യകാല സാഹിത്യകൃതികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വർണ്യവസ്തുക്കളായ സ്ര്തീകളല്ല ഇവിടെ കഥാപാത്രങ്ങൾ. പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ പൂർണമായും തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കലും സംഭവിക്കലുമാണത്. പലപ്പോഴും ലൈംഗികത തുറന്ന് ചർച്ച ചെയ്യുന്ന കഥകളിലാണ് ഹരികുമാറിന്റെ സ്ര്തീകഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നത്. കുടുംബപ്രാരാബ്ധം മുഴുവനും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്ന ഈ സ്ര്തീകളെല്ലാം ഭർത്താവിന് മരുന്നു വാങ്ങാനും കുട്ടികളെ പോറ്റാനും ഒക്കെയാണ് സാമൂഹ്യ സദാചാര ബോധ്യങ്ങളെ തള്ളിക്കളയുന്നത്.

കഥകള്‍ - ഉള്ളടക്കം

കഥ വായിക്കുന്നതിനായി അവയുടെ പേരില്‍ ക്ളിക്ക് ചെയ്യുക