ദിനോസറിന്റെ കുട്ടി

ദിനോസറിന്റെ കുട്ടി
  • ISBN: 978-81-3000-807-3
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1987
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 123 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. ഡി സി ബുക്സ്, കോട്ടയം (1987)     വാല്യം. 2. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2008)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KCL9G6K
(click to read )

ജീവിതാനുഭവങ്ങള്‍, സ്ത്രീ-പുരുഷ ബന്ധം, പിതൃ-പുത്ര ബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഹരികുമാര്‍. കഥയുള്ള കഥകളാണിവ. ഉദ്വേഗം വളര്‍ത്തുന്ന, ഉല്‍ക്കണ്ഠ ജനിപ്പിക്കുന്ന കഥകള്‍. ഓരോ കഥയും അനുവാചകന്റെ ഒരനുഭവമാക്കി മാറ്റുന്ന കരവിരുത്, രചനാവൈഭവം കാട്ടുന്നുണ്ട് ഹരികുമാര്‍ ഈ പതിനൊന്ന് കഥകളിലും. 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനര്‍ഹമായ കൃതി.