ശ്രീപാര്‍വ്വതിയുടെ പാദം

ശ്രീപാര്‍വ്വതിയുടെ പാദം
  • ISBN: 979-81-7180-184-7
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1990
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 111 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (1990)     വാല്യം. 2. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K8P3JQN
(click to read )

ശ്രീപാര്‍വ്വതിയുടെ പാദം എന്ന കഥ അതിന്റെ ഭാവതീവ്രതകൊണ്ട് മലയാളചെറുകഥാചരിത്രത്തില്‍ ഒരത്ഭുതമാണ്. ഒരു കടം കൂടി, പൂച്ചെടി വില്‍ക്കുന്നവര്‍ നുണ പറയില്ല, വടക്കുനിന്നൊരു സ്ത്രീ, ഒരു കൊത്തു പണിക്കാരന്‍, ഇടയ്ക്കയുടെ ശബ്ദം.......ഇ. ഹരികുമാറിന്റെ മികച്ച കഥകളുടെ ഒരു നിര തന്നെ ഈ സമാഹാരത്തിലുണ്ട്. വൈവിദ്ധ്യം നിറഞ്ഞ കഥാപരിസരവും, കഥാപാത്രങ്ങളും വായനയെ ആസ്വാദ്യകരമാക്കുന്നു.