വൃഷഭത്തിന്റെ കണ്ണ്

വൃഷഭത്തിന്റെ കണ്ണ്
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1979
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 90 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. പ്രീതി ബുക്സ്റ്റ്, ത്രിശൂര്‍ (1979)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K5Q4RVT
(click to read )

ഹരികുമാറിന്റെ കഥകൾ ജീവിതസത്യത്തിന്റെ കള്ളിയിൽ ഉറച്ചു നിൽക്കുന്നു. ഇടശ്ശേരിയുടെ കവിതകൾപോലെ. വലിയൊരച്ഛന്റെ വലിയൊരു മകൻ. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്‌, ഹരികുമാറിന്റെ പല കഥകളും നിർവൃത്തമായ നല്ല കവിതകളും. മഹത്തായ നിർവൃത്തകവിതകളാണ്‌ ഈ കഥകളെല്ലാംതന്നെ.

കഥകള്‍ - ഉള്ളടക്കം

കഥ വായിക്കുന്നതിനായി അവയുടെ പേരില്‍ ക്ളിക്ക് ചെയ്യുക