തെരുവോരത്തെ കുട്ടിസര്ക്കസ്
ടോണി ചിറ്റേട്ടുകുളം - ( ദീപിക - 1999 ഫെബ്രുവരി 14, ഞായറാഴ്ച )
ലോകത്തേക്കു മലർക്കെ തുറന്നിട്ട ഒരു വാതിൽ. കഥാകാരന്റെ മനസ് ഈ വിധമാകുമ്പോൾ യാഥാർ ത്ഥ്യങ്ങൾ അവഗണിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം കഥക ളിൽ പ്രത്യക്ഷപ്പെടുന്നു.