വായിച്ചു കേള്‍ക്കാം

വെറുമൊരു നിഴൽ മാത്രം  (കഥ)

ഇ ഹരികുമാര്‍ എഴുതിയ 'വെറുമൊരു നിഴൽ മാത്രം ' എന്ന കഥയുടെ ശബ്ദാവിഷ്കാരം
ശബ്ദം: സൌമ്യ ബിജു   ദൈര്‍ഘ്യം: 20:05

[ശബ്ദരേഖ]   [ഓഡിയോ ബുക്ക്]  

ശ്രീപാർവ്വതിയുടെ പാദം  (കഥ)

ഇ ഹരികുമാര്‍ എഴുതിയ 'ശ്രീപാർവ്വതിയുടെ പാദം ' എന്ന കഥയുടെ ശബ്ദാവിഷ്കാരം
ശബ്ദം: ദാമോദര്‍. ആര്‍   ദൈര്‍ഘ്യം: 30:44

[ശബ്ദരേഖ]   [ഓഡിയോ ബുക്ക്]  

വായനക്കാരോട്...

ഓഡിയോ ബുക്ക് എന്നത് കഥ കേള്‍ക്കുന്നതിനൊപ്പം തന്നെ കഥയും വായിച്ചുപോവുകൂടി ചെയ്യാവുന്നതരത്തിലുള്ള സ്ട്രീമിങ്ങ് വീഡിയോയാണ്. ശബ്ദരേഖയ്ക്കായി HTML5 അധിഷ്ഠിത ഓഡിയോപ്ലെയര്‍ ആണ്‌ ഉപയോഗിച്ചിരിയ്ക്കുന്നത്. 2012നു ശേഷം ഇറങ്ങീയ ബ്രൌസറുകളെല്ലാം തന്നെ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്, അതിനുമുമ്പുള്ള ബ്രൌസറുകളില്‍ ഓഡിയോപ്ലെയര്‍ പ്രവര്‍ത്തിക്കുന്നതല്ല.