ഇത്തിരി നന്ദി പ്രവാസികളോടുമാവാം
കേരളത്തിന്റെ സാമ്പത്തിക ഭദ്രതയിൽ പ്രവാസികളുടെ, പ്രത്യേകിച്ച് ഉത്തര അമേരിക്കൻ പ്രവാസികളുടെ, സംഭാവന വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല, നേരെ മറിച്ച് അവരെ ആവുന്നത്ര മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട് എന്നതിലുള്ള അമർഷമായിരിക്കണം ഇതു പറയിച്ചത്.