ആത്മകഥാംശമുള്ള ലേഖനങ്ങള്‍

അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍

ഉപവിഭാഗങ്ങള്‍


അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍
ഹരികുമാര്‍ അച്ഛനെക്കുറിച്ചുള്ള (മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ) ഏതാനും ഓർമ്മകൾ പങ്കുവെയ്ക്കുന്നു, അച്ഛൻ ഞങ്ങൾ മക്കളോട് എങ്ങിനെ ജീവിക്കണം എന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ജീവിതംകൊണ്ട് ഓരോ നിമിഷവും ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു.

എന്റെ പ്രവാസജീവിതം
23 കൊല്ലം നീണ്ടുനിന്ന പ്രവാസജീവിതം എന്റെ ലോകത്തെ വലുതാക്കുകയായിരുന്നു. തന്റെ പ്രവാസജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഹരികുമാര്‍ പങ്കുവെയ്ക്കുന്നു.

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍
പ്രവാസജീവിതത്തിനുശേഷം കൊച്ചിയിലും ത്രിശൂരിലുമായുള്ള ജിവിതാനുഭവങ്ങള്‍ ഇ ഹരികുമാര്‍ സരസമായി അവതരിപ്പിയ്ക്കുന്നു.