ആസക്തിയുടെ അഗ്നിനാളങ്ങള്‍

ആസക്തിയുടെ അഗ്നിനാളങ്ങള്‍
  • ISBN: 978-81-264-0868-9
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1998
  • വിഭാഗം: നോവല്‍
  • പുസ്തക ഘടന: 79 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. ഡി സി ബുക്സ്, കോട്ടയം (1998)
        വാല്യം. 2. കറന്റ്ബുക്സ് ത്രിശൂര്‍ (2005)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K2T79WJ
(click to read )

'ആസക്തിയുടെ അഗ്നിനാളങ്ങള്‍' തീര്‍ച്ചയായും അസാധാരണലാവണ്യം തുളുമ്പുന്ന കഥയാണ്. ഭാഷ ലളിതമാണെങ്കിലും ആ ലാളിത്യത്തില്‍ ഗഹനതയുടെ സാന്ദ്രതയുണ്ട്. അതില്‍ കാവ്യബിംബങ്ങള്‍ സമുചിതമായി സ്ഥാനം നേടിയിരിക്കുന്നു-കഥാരംഗങ്ങള്‍ ലൗകികമായും അലൗകികമായും ഇടകലര്‍ന്നാണ് കാണപ്പെടുന്നത്. പുണ്യപാപങ്ങളുടെ വൈരുദ്ധ്യം പല രംഗങ്ങളേയും സംഘര്‍ഷഭരിതമാക്കുന്നു. നോവല്‍ വായിക്കാം