ശ്രീപാർവ്വതിയുടെ പാദം (തിരക്കഥ)



കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ 2012ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിനര്‍ഹമായ ശ്രീപാർവ്വതിയുടെ പാദം, 1988ലെ കലാകൗമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയതാണ്. ഈ തിരക്കഥ ശ്രീ ബൈജു ചന്ദ്രന്റെ സംവിധാനത്തില്‍ ശ്രീപാർവ്വതിയുടെ പാദം എന്ന പേരില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ടെലിഫിലിമായി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. തിരക്കഥ വായിക്കാം

author was maintained by him for almost two decades. Harikumar made a remarkable return gift to his readers on his 70th birth day by uploading his lif

ഈ ടെലിഫിലിമിനെക്കുറിച്ച്

  • സംവിധാനം : ബൈജു ചന്ദ്രന്‍
  • കഥ, തിരക്കഥ: ഇ ഹരികുമാര്‍
  • പ്രധാന കഥാപാത്രങ്ങളൂം അഭിനേതാക്കളും:
    • മാധവി - അഞ്ജന ഹരിദാസ്
    • ശാരദ - സോന നായര്‍
    • രാമേട്ടന്‍ - എം. ജി. ശശി
    • സുപ്രിയ - ബേബി സാവിത്രി
    • രവി - പ്രിയന്‍
    • മുത്തശ്ശി - വത്സലാ മേനോന്‍
  • നിര്‍മ്മാണം : ദൂരദര്‍ശന്‍ മലയാളം

പുരസ്കാരങ്ങള്‍

  • മികച്ച തിരക്കഥ - ഇ ഹരികുമാര്‍ - കേരള സംസ്ഥാന ചലചിത്ര ആക്കാദമി പുരസ്കാരം 2012
  • മികച്ച നടി -അഞ്ജന ഹരിദാസ് - CONTACT (TV Artists & Technicians' Association.)
  • മികച്ച ടെലി ഫിലിം -ബൈജു ചന്ദ്രന്‍ - CONTACT (TV Artists & Technicians' Association.)