പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍

പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2006
  • വിഭാഗം: നോവല്‍
  • പുസ്തക ഘടന: 72 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K6TGFNY
(click to read )

ബാംഗ്ളൂരിലെ വിവരസാങ്കേതികലോകമാണ് ഈ നോവലിന്റെ പശ്ചാത്തലം. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം. കമ്പ്യൂട്ടറുകളുടെയും സോഫ്‌റ്റ്‌വെയറുകളുടെയും ഇടയില്‍ രൂപം കൊള്ളുന്ന ഒരത്യപൂര്‍വ്വ പ്രണയകഥ. മള്‍ട്ടിനാഷണലുകളുടെ പ്രവര്‍ത്തന ശൈലികള്‍ക്കിടയിലും സ്വന്തം ഹൃദയത്തിന്റെ നൈര്‍മ്മല്യം കാത്തുസൂക്ഷിക്കുന്ന കുറേ ചെറുപ്പക്കാരുടെ കഥയാണിത്. ഇ-മെയിലിലൂടെയും ഇന്‍റര്‍നെറ്റ് ചാറ്റിങ്ങിലൂടെയും രൂപം കൊള്ളുന്ന സ്നേഹബന്ധങ്ങള്‍. അവ വെളിപ്പെടുത്തുന്ന അസാധാരണ കഥാപാത്രങ്ങളായ സുഭാഷും അഞ്ജലിയും. നര്‍മ്മം നിറഞ്ഞ് നില്‍ക്കുന്ന ആഖ്യാനശൈലി നിങ്ങളുടെ ചുണ്ടില്‍ ഉതിര്‍ക്കുന്ന ചിരി പുസ്തകം അടച്ചുവെച്ച ശേഷവും നിലനില്‍ക്കുന്നു. നോവല്‍ വായിക്കാം

ഈ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/നിരൂപണങ്ങള്‍