എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2000
  • വിഭാഗം: നോവല്‍
  • പുസ്തക ഘടന: 90 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. ഡി സി ബുക്സ്, കോട്ടയം (2000)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K2VLT8B
(click to read )

ഈ പുസ്തകം ഉള്‍ക്കൊള്ളുന്ന, എഞ്ചിന്‍ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, അവള്‍ പറഞ്ഞു ഇരുളും വരെ കാക്കു.... എന്നീ നോവലുകളിലൂടെ സ്ത്രീയുടെ രണ്ടു വിഭിന്ന ഭാവങ്ങള്‍ പ്രത്യക്ഷീഭവിക്കുന്നു. ജീവിതത്തിന്റെ ഒഴുക്കില്‍ ഉല്ലാസത്തിന്റെ തിരകളിളക്കി തത്തിക്കളിക്കുന്ന നാന്‍സി. തന്റെ ഇരകളോടെല്ലാം 'ഓരാത്മീയബന്ധം' -എ വെരി ഡീപ്പ് ഫ്രന്‍ഡ്ഷിപ്പ്- സ്ഥാപിക്കുന്ന അനിത. നന്മയുടെയും തിന്മയുടെയും കരുക്കള്‍ നീക്കി കളിക്കുന്ന കഥാപാത്രങ്ങള്‍. സൃഷ്ടിയുടെ മൗലികതയും അവതരണത്തിന്റെ ചാരുതയും ഒത്തുചേരുന്ന നോവലുകള്‍. നോവല്‍ വായിക്കാം

ഈ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/നിരൂപണങ്ങള്‍