മണർകാട് മാത്യു

എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി - (ആമുഖം)

മണർകാട് മാത്യു

Under preparation
ഡി സി ബുക്സ്, കോട്ടയം - 1994

മണർകാട് മാത്യു

പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന മാത്യു. കെ.എം. മണര്‍കാട് , ആകാശത്തിനപ്പുറത്തേക്ക്‌, ആദാമിന്റെ പൂർവ്വികർ, ചലച്ചിത്ര സ്വരൂപം, കാലത്തിൽ കൊത്തിയെടുത്ത ദർശനം എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ചലച്ചിത്രസ്വരൂപം ചലച്ചിത്ര കൃതികൾക്കുളള കേരള സംസ്‌ഥാന അവാരഡു നേടി.