കൂറകൾ (തിരക്കഥ)1966 ഒക്ടോബര്‍ അവസാനലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ ഹരികുമാറിന്റെ കൂറകള്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആത്മാരാമനും ബി സുനിതയും ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥ, കെ ജ്യോതിഷ്കുമാറിന്റെ സംവിധാനത്തില്‍ കൂറകള്‍ എന്നപേരില്‍ ടെലിഫിലിമായി ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. തിരക്കഥ വായിക്കാം

ഈ ടെലിഫിലിമിനെക്കുറിച്ച്

 • സംവിധാനം : കെ ജ്യോതിഷ്‌കുമാര്‍
 • കഥ: ഇ ഹരികുമാര്‍
 • തിരക്കഥ: ആത്മാരാമന്‍, ബി സുനിത
 • അഭിനേതാക്കള്‍:
  • രമ്യ
  • മുരളിമേനോന്‍
  • സി പി മേവട
  • ഡോ ശ്രീദേവി
  • ജിഷാര്‍
 • നിര്‍മ്മാണം : ദൂരദര്‍ശന്‍ മലയാളം