ഇ ഹരികുമാര്‍ കൃതികള്‍ സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 9 നാടകവും തിരക്കഥകളും

ഇ ഹരികുമാര്‍  കൃതികള്‍   സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 9  നാടകവും തിരക്കഥകളും
  • ASIN: B07HY7QHLB
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2018
  • വിഭാഗം: സമ്പൂര്‍ണ്ണ സമാഹാരം
  • പുസ്തക ഘടന: 370 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)

സംവിധായകനെത്തേടി ഒരു കഥാപാത്രം എന്ന നാടകവും കാനഡയില്‍ നിന്നൊരു രാജകുമാരി, ഇങ്ങനെയും ഒരു ജീവിതം, ഒരു കുടുംബ പുരാണം, കളിക്കാലം, ശ്രീപാര്‍വ്വതിയുടെ പാദം എന്നീ തിരക്കഥകളുമാണ്‌ ഈ വാല്യത്തിലുള്ളത്.