ഇ ഹരികുമാര്‍ കൃതികള്‍ സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 4 കഥകള്‍

ഇ ഹരികുമാര്‍  കൃതികള്‍   സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 4  കഥകള്‍
  • ASIN: B07H4NJ4LM
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2018
  • വിഭാഗം: സമ്പൂര്‍ണ്ണ സമാഹാരം
  • പുസ്തക ഘടന: 443 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KFLPQGJ
(click to read )

ഈ വാല്യത്തില്‍ 3 കഥാസമാഹാരങ്ങളും ( 1.അനിതയുടെ വീട്, 2.നഗരവാസിയായ ഒരു കുട്ടി, 3.വെള്ളിത്തിരയിലെന്ന പോലെ, 4.ഉമ്മുക്കുൽസൂന്റെ വീട്. ) ഒരു നോവലെറ്റുമാണ്‌ (എപ്പോഴും സ്തുതിയായിരിക്കട്ടെ ) ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഉൾപ്പെടുത്തിയ കഥകള്‍: എന്തൊക്കെയൊ നഷ്ടപ്പെട്ട ഒരാൾ, വെറുതെ ഒന്നും തീർച്ചയില്ലാതെ, ഇരുട്ടിന്റെു വല, പാവം ഈ ദേശക്കാർ, രസകരമായൊരു കഥയ്ക്കിടയിൽ, പുതിയൊരു റിപ് വാൻ വിങ്ക്ൾ, സ്വപ്നങ്ങൾ വില്ക്കുന്ന സേയ്ൽസ്മാൻ, സൈബർ നിഴൽയുദ്ധം, കാലത്തിന്റെ ഏതോ ഊടുവഴികളിൽ, അന്വേഷണം, അതെ, പഴയ ആൾ തന്നെ, കുട്ടിച്ചാത്തന്റെ ഇടപെടലുകൾ, അനിതയുടെ വീട്, നഗരവാസിയായ ഒരു കുട്ടി, ആ പാവം മിസ്സിസ്സ് സുരേഖ ഡോബ്‌ളെ, മാലു എന്ന കുട്ടി സുന്ദരിയായപ്പോൾ, ഫോണിന്റെ മറുഭാഗത്ത്, ഓരോരുത്തർക്ക് ഓരോ ജീവിതം, മറ്റൊരാൾ, അപൂർണ്ണമായൊരു ചിത്രം പോലെ, പൊന്നാനി, ഒരു ദിവസത്തയ്ക്കു മാത്രമുള്ള മഴ, ഇങ്ങനെയും ഒരു ജീവിതം, ആന്റണിയുടെ വെളിപാടിന്റെ കഥ, ബാൽക്കണിയിലെ കാഴ്ചകൾ, ത്രേസ്സ്യാമ്മയുടെ പ്രശ്‌നങ്ങൾ, വെള്ളിത്തിരയിലെന്നപോലെ, ലാവണ്യ, കേളൻ, ഒരു ചോക്കളേറ്റ് വിപ്ലവം, കാലത്തിന്റെ അടയാത്ത വാതിലുകൾ, സ്ത്രീ, അവസാന രംഗത്തിൽ മാത്രം പ്രവേശിക്കുന്ന കഥാപാത്രം., ഒരു സന്തുഷ്ട കുടുംബം, ശ്രീപാർവ്വതി, ഇനിയും മടുത്തിട്ടില്ലാത്ത ഒരു സമകാലീന കഥ, ദൈവത്തിന്റെ സ്വപ്നങ്ങൾ, അമ്മേ, അവര് നമ്മടെ ആകാശം കട്ടെടുത്തു, കുറേ ചിത്രങ്ങളുള്ള ഒരു രാത്രി, അതിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും, ഈ നിരത്തിൽ താവളങ്ങളില്ല, ഒരു നാലു വയസ്സുകാരന്റെ പ്രശ്‌നങ്ങൾ, ഉമ്മുക്കുൽസൂന്റെ വീട്, ഉന്നൈ കാണാത കണ്ണും, തുള്ളിക്കൊരു കുടം, ഓടിക്കപ്പെടുന്ന ബാല്യം, ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ, കുടുംബചിത്രം നന്നാക്കിയെടുക്കാൻ, വെറുമൊരു നിഴൽ മാത്രം, ഒരു നടത്തിപ്പുകാരന്റെ ജീവിതം.