ഇ ഹരികുമാര്‍ കൃതികള്‍ സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 3 കഥകള്‍

ഇ ഹരികുമാര്‍  കൃതികള്‍   സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 3   കഥകള്‍
  • ASIN: B07H4P6GRG
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2018
  • വിഭാഗം: സമ്പൂര്‍ണ്ണ സമാഹാരം
  • പുസ്തക ഘടന: 364 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KDWBR3Q
(click to read )

ഈ വാല്യത്തില്‍ 3 കഥാ സമാഹാരങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. 1. കറുത്ത തമ്പ്രാട്ടി, 2. ദൂരെ ഒരു നഗരത്തിൽ, 3. ശ്രീപാർവ്വതിയുടെ പാദം. കഥകൾ:- കറുത്ത തമ്പ്രാട്ടി, കളിക്കാലം, ഒരു ഓണത്തിന്റെ കഥ, അയൽക്കാരൻ, അവസാനത്തെ വിസിൽ, പറിച്ചുനടാനാവാത്ത നാടൻസ്വപ്നം, ചൂച്ചിയും ഈനാമ്പീച്ചിയും, മാനസാന്തരത്തിനു ശേഷം, വലിയൊരു ആൽബം, വൈകിയോടുന്ന വണ്ടികൾ, എങ്ങിനെ വിപ്ലവമുണ്ടാക്കുന്നു, കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു, കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ, തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി, മറ്റൊരു വാതിൽ, ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥ, ആ പാട്ടു നിർത്തൂ, ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ, ജംറയിലെ ചെകുത്താൻ, മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ, മാങ്ങാറിച്ചെടികൾ, ഷ്രോഡിങ്ങറുടെ പൂച്ച, ദൂരെ ഒരു നഗരത്തിൽ, ലോഡ്ജിൽ ഒരു ഞായറാഴ്ച, പുഴക്കക്കരെ കൊച്ചുസ്വപ്നങ്ങൾ, സുബർക്കത്തിന്റെ ശില്പി, തുടർക്കഥ വായിക്കുന്ന സ്ത്രീ, ചിരിക്കാനറിയാത്ത കുട്ടി, ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ചിത്രം, തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, ഒരു വീഡിയോ സ്വപ്നം, ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ, ജംറയിലെ ചെകുത്താൻ, മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ, മാങ്ങാറിച്ചെടികൾ, ഷ്രോഡിങ്ങറുടെ പൂച്ച, ദൂരെ ഒരു നഗരത്തിൽ, ലോഡ്ജിൽ ഒരു ഞായറാഴ്ച, പുഴക്കക്കരെ കൊച്ചുസ്വപ്നങ്ങൾ, സുബർക്കത്തിന്റെ ശില്പിതുടർക്കഥ വായിക്കുന്ന സ്ത്രീ, ചിരിക്കാനറിയാത്ത കുട്ടി, ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ചിത്രം, തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, ഒരു വീഡിയോ സ്വപ്നം.