ഇ ഹരികുമാര്‍ കൃതികള്‍ സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 2 കഥകള്‍

ഇ ഹരികുമാര്‍  കൃതികള്‍   സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 2  കഥകള്‍
  • ISBN 978-93-5321-797-6
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2018
  • വിഭാഗം: സമ്പൂര്‍ണ്ണ സമാഹാരം
  • പുസ്തക ഘടന: 376 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KDW17WM
(click to read )

ഈ വാല്യത്തില്‍ 3 കഥാ സമാഹാരങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. 1. സൂക്ഷിച്ചുവച്ച മയിൽപ്പീലി, 2. ദിനോസറിന്റെ കുട്ടി, 3. പച്ചപ്പയ്യിനെ പിടിക്കാൻ. കഥകള്‍:- പഴയൊരു ഭീഷണിക്കാരി, സൂക്ഷിച്ചുവച്ച മയിൽപ്പീലി, സുൽത്താന്റെ മകൾ, ആരോ ഒരാൾ പിന്നിൽ, അലക്കു യന്ത്രം, ഒരു ടാപ് ഡാൻസർ, അമ്മ, വാളെടുത്തവൻ, ഭാഗ്യത്തിന്റെ വഴികൾ, തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം, ഓടിട്ട ഒരു ചെറിയ വീട്, ഒരു ഉരുള ചോറ്, നായർ മാഗ്നാനിമിറ്റി, അപാരസാദ്ധ്യതകളുള്ള ഒരു യന്ത്രം, കള്ളിച്ചെടി, ദിനോസറിന്റെ കുട്ടി, സന്ധ്യയുടെ നിഴലുകൾ, കറുത്ത സൂര്യൻ, ബസ്സ് തെറ്റാതിരിക്കാൻ, സ്ത്രീഗന്ധമുള്ള ഒരു മുറി, വിഷു, വളരെ പഴകിയ ഒരു പാവ, ഒരു കങ്ഫൂ ഫൈറ്റർ, വെറുമൊരു ബ്ലാക്‌മെയ്‌ലർ, സർക്കസ്സിലെ കുതിര, ഒരു ദിവസത്തിന്റെ മരണം, നിഷാദം, അമ്മു പറഞ്ഞ കഥ, ഏറ്റവും മഹത്തായ കാഴ്ച, ആശ്രമം ഉറങ്ങുകയാണ്, മൂലോട് ഉറപ്പിക്കുതിലെ വിഷമങ്ങൾ, ദേശാടനക്കിളിപോലെ അവൾ, ഒരു തണുത്ത കാറ്റായി അവൻ, പച്ചപ്പയ്യിനെ പിടിക്കാൻ, വെറുതെ വന്ന ഒരാൾ, സാന്ത്വനത്തിന്റെ താക്കോൽ, അരുന്ധതിയുടെ പൈങ്കിളി കവിതകൾ.