ഇ ഹരികുമാര്‍ കൃതികള്‍ സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 1 കഥകള്‍

ഇ ഹരികുമാര്‍  കൃതികള്‍   സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 1  കഥകള്‍
  • ASIN: B07PFH6F15
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2018
  • വിഭാഗം: സമ്പൂര്‍ണ്ണ സമാഹാരം
  • പുസ്തക ഘടന: 376 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KDMXF7Z
(click to read )

ഈ വാല്യത്തില്‍ 4 കഥാ സമാഹാരങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. 1. കുങ്കുമം വിതറിയ വഴികള്‍ (പ്രാകൃതനായ ഒരു തോട്ടക്കാരന്‍, മലകളുടെ സംഗീതം, മണിയറയില്‍ നിന്ന് ഓടിപ്പോയവര്‍, തുടങ്ങി 11 കഥകള്‍) 2. കാനഡയില്‍നിന്നൊരു രാജകുമാരി,(ഡോക്ടര്‍ ഗുറാമിയുടെ ആശുപത്രി, സൂര്യകാന്തിപ്പൂക്കള്‍. ഒരു വിശ്വാസി തുടങ്ങി 9 കഥകള്‍) 3. കൂറകള്‍.(ഉണക്കമരങ്ങള്‍, നിനക്കു വേണ്ടി, മധുവിധു, കൂറകള്‍ തുടങ്ങി 13 കഥകള്‍) 5. വൃഷഭത്തിന്റെ കണ്ണ്. (മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍പോലെ. കോമാളി, അയല്‍ക്കാരി, നഷ്ടക്കാരി തുടങ്ങി 7 കഥകള്‍), ഹരികുമാര്‍ 1970കളിലും 80കളിലും എഴുതിയ കഥകള്‍.