അയനങ്ങള്‍

അയനങ്ങള്‍
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2003
  • വിഭാഗം: നോവല്‍
  • പുസ്തക ഘടന: 90 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. ഹരിതം ബുക്സ് ബുക്സ്, കോഴിക്കോട് (2003)
        വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K35KMRL
(click to read )

വിധിക്കെതിരെ സന്ധിയില്ലാത്ത ഒരു പോരാട്ടമായിരുന്നു അവളുടെ ജീവിതം. നന്മയുടെ ശാദ്വലതീരങ്ങള്‍ അണയാനുള്ള പോരാട്ടം. ഈ പോരാട്ടത്തില്‍ അവളെ സഹായിക്കാന്‍ നന്മയുടെ പച്ചത്തുരുത്തുകള്‍ നശിച്ചിട്ടില്ലാത്ത നഗരത്തില്‍ ഒരാളുണ്ടായിരുന്നു. നോവല്‍ വായിക്കാം