അറിയാത്തലങ്ങളിലേയ്ക്ക്

അറിയാത്തലങ്ങളിലേയ്ക്ക്
  • ISBN: 978-8130009148
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2008
  • വിഭാഗം: നോവല്‍
  • പുസ്തക ഘടന: 132 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2008)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K2DKPHM
(click to read )

ഓരോ പതിനഞ്ചു കൊല്ലം കൂടുംതോറും അത്ഭുതകരവും അസാധാരണവുമായ ഒരു പ്രതിഭാസം ഒരു വ്യക്തിയുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു. യുക്തിക്കതീതമായ സഭവങ്ങള്‍ ആ കഥാപാത്രത്തെ പലപ്പോഴും എത്തിക്കുന്നത് കാലത്തിന്റെ നിഗൂഢതലങ്ങളിലേക്കാണ്. ഏതു വയസ്സിലുള്ളവര്‍ക്കും വായിച്ചാസ്വദിക്കാന്‍ പറ്റിയ ഒരു നോവല്‍. ഒരിക്കല്‍ കൈയിലെടുത്താല്‍ മുഴുവന്‍ വായിച്ചേ നിങ്ങള്‍ ഈ പുസ്തകം താഴെ വയ്ക്കൂ നോവല്‍ വായിക്കാം

ഈ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/നിരൂപണങ്ങള്‍