title of the page on complete works of E. Harikumar

book-details-1
List of books included in each volume
List of books included in each volume


ഇടശ്ശേരി പബ്ലികേഷന്‍സ്
തൃശ്ശൂര്‍ 680 006
ഫോണ്‍ 6282437044

 

ഈ സമാഹാരങ്ങള്‍ പുസ്തകശാലകളില്‍
ലഭ്യമല്ല. നേരിട്ട് ഓര്‍ഡര്‍ ചെയ്യണം.

booklist-4
book-details-novels


വില ചെക്കായോ, ഡ്രാഫ്റ്റായോ അയക്കാം.

ബാങ്ക് വഴി മാറ്റാനുദ്ദേശിക്കുന്നവര്‍
ഇ-മെയിലിലോ ഫോണിലോ ബന്ധപ്പെടുക.

പുസ്തകങ്ങളുടെ മുഖവില

വാല്യം 1  = 290.00
വാല്യം 2  = 315.00
വാല്യം 3  = 310.00

വാല്യം 4  = 380.00
വാല്യം 5  = 250.00
വാല്യം 6  = 235.00
വാല്യം 7  = 230.00
വാല്യം 8  = 290.00
വാല്യം 9  = 315.00

 

(ഈ വിലയില്‍ കേരളത്തിലെവിടെയും
കൊറിയര്‍ വഴി എത്തിക്കുന്നു.
കേരളത്തിനു പുറത്ത് ഇന്ത്യക്കുള്ളില്‍
ശരിക്കുള്ള ചാര്‍ജ്ജ് കൂട്ടണം.
ഓരോ നഗരത്തിലേയ്ക്കുമുള്ള ചാര്‍ജ്ജ് അടുത്തുതന്നെ
ഈ പേജ്ല്‍ പോസ്റ്റ് ചെയ്യാം.

E-mail:  Edasseri.publications@gmail.com
           
e.harikumar.novelist@gmail.com

 
 


സാഹിത്യവാരഫലം - പ്രൊഫ. എം. കൃഷ്ണൻ നായർ - സമകാലിക മലയാളം 2000)

"മലയാള മനോരമ വാർഷികപ്പതിപ്പിൽ 'കറുത്ത തമ്പ്രാട്ടി' എന്ന ചെറുകഥയെഴുതിയ ഇ. ഹരികുമാറിന് രചനയുടെ 360 വിദ്യകളറിയാം. 359 വിദ്യകളും അദ്ദേഹം മറ്റു കഥയെഴുത്തുകാർക്കു പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. ഒരെണ്ണം അദ്ദേഹം വേറെയാരെയും അഭ്യസിപ്പിച്ചിട്ടില്ല. അതുകൊണ്ടാണ്................

ഹരികുമാർ അയഥാർത്ഥമായ റൊമാന്റിസിസത്തിൽ വിഹരിക്കുന്നില്ല. ദുർഗ്രഹമായ സിംബലിസത്തിൽ ചെല്ലുന്നില്ല. ആദ്ധ്യാത്മികത്വത്തിന്റെ അധിത്യകതയിലേക്കു കയറിപ്പോകുന്നില്ല. ഫ്യൂഡലിസത്തിന്റെ നൃശംസത കാണിക്കുന്ന സെക്‌സിനെ യഥാതഥമായി, എന്നാൽ, കലാത്മകതയോടെ ആലേഖനം ചെയ്യുന്നതേയുള്ളൂ. ഫ്യൂഡൽ പ്രഭുവിന് തൊളിലാളിയുടെ ഭാര്യയെ വേണം. അവന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു രണ്ടായിരം രൂപ കടംകൊടുത്തു അവളെ അയാൾ വെപ്പാട്ടിയാക്കുന്നു. എന്നു പണം കൊടുക്കുമോ അന്നു ഭാര്യയെ വിട്ടുകൊടുക്കാമെന്നാണ് വ്യവസ്ഥ. പണം തിരിച്ചുകൊടുത്താലും ദുഷ്ടൻ അവളെ വിട്ടുകൊടുക്കില്ല എന്നതു തീർച്ച. തൊഴിലാളിയുടെ മകൾ അവന്റെ വീട്ടിൽ സ്വന്തം അമ്മയെ കാണാതെ വളർന്നു വരുന്നു. കാലം കഴിഞ്ഞപ്പോൾ അമ്മയെ കാണാനും പ്രഭു നൽകുന്ന ഉടുപ്പു വാങ്ങാനും അവൾ അവിടെ ചെല്ലുന്നു. പക്ഷേ, അമ്മയെ തിരിച്ചറിയാതെ അവൾ തിരികെപ്പോരുന്നു.

വജ്രം സ്ഫടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡൽ പ്രഭുവിന്റെ സെക്‌സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തോളം ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയംവയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാർ വായനക്കാരുടെ ബഹുമാനവും സ്‌നേഹവും നേടുന്നു. (ഗുസ്തിക്കാരന്റെ കഥ Power എന്ന ഗ്രന്ഥത്തിൽനിന്ന്) "

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

 

Copyright 2013 by E. Harikumar
Copyright of the sketches, monograms, logo, cover pictures, and other materials used in this portal to create pages 
as they appeared in the periodicals, belongs to the respective publishers of periodicals and/or artists. 
copyright of articles rests with the respective writers.