താഴെ വെച്ചാല്‍ ഉറുമ്പരിച്ചാലോ

തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെ താലോലം പാടീട്ടു
തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ടു
തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി